Saudi Arabia Free Classifieds

month - റൂം വാടകക്ക്

  • Price : SAR 1200
  • State: Jabal Umm Al Ruus
  • country: Saudi Arabia
  • Ad Viewed: 802 Times




966535695569



Description:

Top form restaurant buildingങ്ങിൽ ( opposite al abeer hospital) ( 10 min walk from haram) മലയാളികൾ മാത്രം താമസിക്കുന്ന 6 മുറികളുള്ള ഫ്ളാറ്റിൽ ഒരു മുറി ഒഴിവുണ്ട്. മാസവാടക 1200 റിയാൽ. മെസ്സ്, കിച്ചൻ, ഡൈനിങ്ങ് ഏരിയ, ഫോണിങ്ങ് ഏരിയ, 3കോമൺ ബാത്ത്റൂം, വാഷിങ് ഏരിയ, ഇന്റെർ നെറ്റ് സവുകര്യം എന്നിവ ഉണ്ട്. 2 ബെഡ് സ്പേസും ഉണ്ട്. മാസവാടക 200 റിയാലിന്റെ ഒരു ബെഡും 250 റിയാലിന്റെ ഒരു ബെഡും. താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക. അഷ്റഫ് +966 53 569 5569