Saudi Arabia Free Classifieds

ഭാഗത്തു കുഞ്ഞിനെ ഉത്തരവാദിത്തോട്

  • State: Riyadh
  • country: Saudi Arabia
  • Ad Viewed: 12 Times





0501534561



Description:

ഞാനും എന്റെ ഭാര്യയും സിമെഷിയിൽ താമസിക്കുന്നു . ഞാൻ ജോലിക്കു പോയാൽ അവൾ ഒറ്റയ്ക്ക് ആണ് , അത് കൊണ്ട് ചെറിയ കുട്ടികളെ നോക്കുവാൻ താല്പര്യമുണ്ട് . ഞങ്ങൾ രണ്ടോ മൂന്നോ കുട്ടികളെ മാത്രമേ എടുക്കൂ . വിശദ വിവരങ്ങൾക്ക് ദയവായി വിളിക്കുക